മഞ്ചേശ്വരം.എസ്.വൈ.എസ് മീഞ്ച പഞ്ചായത്ത് പ്രസിഡൻ്റും, മജ്ലിസുന്നൂർ അമീറുമായിരുന്ന
ബെജ്ജ ഇബ്രാഹിം മുസ്‌ലിയാർ(73) നിര്യാതനായി.
മഞ്ചേശ്വരം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ആദ്യ കാല സാരഥിയായിരുന്നു.
ഭാര്യ ഖദീജ.
മക്കൾ:റംല, താഹിറ, ഹൈദർ, സുഹ്‌റ,ബുശ്റ, യഹ്‌യ, മുസ്തഫ.
മരുമക്കൾ :ഹമീദ്, ഹസൻ, നിസാർ, ആസിഫ്, സുമയ്യ ഫാരിസ, സഹ്നാസ്.

