Breaking Posts

6/trending/recent

Hot Widget


Qries
MALAYALAM | KANNADA | ENGLISH
Type Here to Get Search Results !

ഉപ്പള സ്വദേശി ജിദ്ധയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉപ്പള. ഉപ്പള അയ്യൂർ സ്വദേശി ജിദ്ധയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 
അയ്യൂറിലെ പരേതരായ പോക്കർ ഹാജി - ഖദീജുമ്മ ദമ്പതികളുടെ മകൻ എ.പി. അബ്ദുൽ നിസാർ(50) ആണ് മരിച്ചത്. 
മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ മരുമകന്റെ ഇളയ സഹോദരനാണ്.
ഭാര്യ: ജസീല. മക്കൾ മുശറഫ്, മെഹവിഷ്, മസർ.
സഹോദരങ്ങൾ : എ.പി. അബ്ദുൽ ഖാദർ, എ.പി. അബ്ദുൽ അസീസ്, സുഹറ മൊയ്‌ദീൻ തെരുവത്ത്, പരേതനായ എ.പി. മുഹമ്മദ്‌ മോണു.
വെള്ളിയാഴ്ച വൈകിട്ട്  ജിദ്ദയിൽ ഖബറടക്കം ചെയ്യും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Click to join Right Media Official Whatsapp Group

Qries

Ads Bottom