ദുബൈ.ദുബൈയ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 02 ന് ദുബൈ അബൂ ഹെയ്‌ൽ സ്കൗട്ട് മിഷൻ ഗ്രൗണ്ടിൽ നടക്കുന്ന മെഗാ ഫുട്ബോൾ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഒർഗ.സെക്രട്ടറി ഹംസ തൊട്ടി, ജില്ലാ കെ.എം.സി.സി കമ്മിറ്റി സെക്രട്ടറി സി.എ. ബഷീർ പള്ളിക്കര , പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനാഫ് ഖാൻ മഠത്തിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മുൻ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാൽ, മണ്ഡലം ഭാരവാഹികളായ ,ഹാഷിം മഠത്തിൽ, ആരിഫ് ചെരുമ്പ ഫുട്ബോൽ ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ റഷീദ് ബേക്കൽ, കൺവീനർ ബഷീർ റഹ്‌മാൻ പള്ളിപ്പുഴ, ട്രഷറർ ആഷിഖ് മഠത്തിൽ, പഞ്ചായത്ത് ഭാരവാഹി മൂസ ബേക്കൽ, മുസ് ലിം ലീഗ് പള്ളിക്കര മഠം ശാഖാ പ്രസിഡന്റ് ശറഫുദ്ധീൻ മഠത്തിൽ, കെസി ശരീഫ്, മൂസാ ബേക്കൽ, സർഫറാസ്, ഹസീബ്, സലിം മഠം, റാഷിദ്, ഇബ്രാഹിം, ഷഹന്ഷാ,ഹാരിസ് മഠത്തിൽ ആഷിഖ്,മുസ്താഖ്, ബഷീർ പള്ളിപ്പുഴ, ആഷിഖ് റഹ്മാൻ സാരിച്ചു.
!doctype>

