മഞ്ചേശ്വരം.മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ജനറൽ ബോഡി യോഗം മൈമൂൻ മദ്റസയിൽ പ്രസിഡൻ്റ് അത്താഉള്ള തങ്ങളുടെ അധ്യക്ഷതയിൽ ചേർന്നു.
ജ:സെക്രട്ടറി ഇബ്രാഹിം ഉമർ ഹാജി പ്രവർത്തന പ്പോർട്ട് അവതരിപ്പിച്ചു.
അത്താഉള്ള തങ്ങൾ എ.എ ( പ്രസിഡൻ്റ്),യു.കെ.സൈഫുള്ള തങ്ങൾ (വർക്കിങ് പ്രസി), ഇബ്രാഹിം ഉമർ ഹാജി (ജന. സെക്രട്ടറി), ഇബ്രാഹിം പൊടിമോനു ഹാജി (ട്രഷറർ),
ആർ.കെ.ബാവ ഹാജി, ഫാറൂഖ് ഹാജി ( വൈസ് പ്രസി),സിദ്ധിഖ് ഹാജി അരിമല, ഹാരിസ് പാവൂർ, പി.എച്ച്. അബ്ദുൽ ഹമീദ് ( സെക്രട്ടറി). സംയുക്ത ജമാഅത്തിന് ആസ്ഥാന മന്ദിരം പണിയാൻ തീരുമാനിച്ചു.സിദ്ധിഖ് അരിമല, ഇബ്രാഹിം പൊടി മോനു ഹാജി സംസാരിച്ചു.

