കുമ്പള.ബന്തിയോട് മുട്ടത്ത് യു.എൽ.സി.സിയുടെ ടിപ്പർ ലോറിയിടിച്ച് യുവാവ് മരിച്ചു. സോങ്കാലിലെ അബ്ദുൽ കാദറിന്റെ മകന്‍ മിസ്അബാണ് മരിച്ചത്. കൂടെയുണ്ടായ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു.
!doctype>

