Breaking Posts

6/trending/recent

Hot Widget


Qries
MALAYALAM | KANNADA | ENGLISH
Type Here to Get Search Results !

മഞ്ചേശ്വരം മണ്ഡലത്തിൽ നാല് ഗ്രാമീണ റോഡ് പ്രവൃത്തികൾക്ക് ഭരണാനുമതി: എ.കെ.എം അഷ്റഫ് എം.എൽ.എ


ഉപ്പള.മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നാല് ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് ആസ്തി വികസന സ്കീം , പ്രത്യേക വികസന നിധി എന്നിവയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതായി എ.കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു . 
ഹുബ്ബുള്ളി റോഡ് 10 ലക്ഷം (മംഗൽപാടി പഞ്ചായത്ത് ) അമ്പിത്തടി റോഡ് 10 ലക്ഷം (മഞ്ചേശ്വരം പഞ്ചായത്ത് ) കയർക്കട്ടെ മലേവ് റോഡ് 5 ലക്ഷം (പൈവളിഗെ പഞ്ചായത്ത് ) സേറാജെ രക്തേശ്വരി ടെമ്പിൾ റോഡ് 5 ലക്ഷം (എൻമകജെ  പഞ്ചായത്ത് ) എന്നീ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Click to join Right Media Official Whatsapp Group

Qries

Ads Bottom