മൊഗ്രാൽ.മൊഗ്രാൽ ടി.വി.എസ് റോഡ് സഫ്റീൻ മൻസിലിൽ പരേതനായ മൊയ്തീൻ ഷേഖിന്റെ ഭാര്യ ഖദീജാബി (86) നിര്യാതയായി.
മക്കൾ: ഷേഖ്അബ്ദുൽ സമദ്, ഹമീദാബി. മരുമക്കൾ പർവീൻ ബാനു (ബീരി കർണാടക)പരേതനായ അബ്ദുൽ ഗഫൂർ മൊഗ്രാൽ.
സഹോദരങ്ങൾ: പരേതരായ ബിഎസ് മൊയ്തീൻ ഉപ്പള, ആയിഷാബി, കുൽസുമ്പി.

